റിലീസ് ചെയ്യുന്നതിനു മുന്‍പായി നിരവധി പ്രതിസന്ധികള്‍ തരണം ചെയ്തായിരുന്നു 96 തിയ്യേറ്ററുകളിലെത്തിയിരുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടതായിരുന്നു കാരണം. വിജയ് സേതുപതി തന്റെ കൈയ്യില്‍ നിന്നും കോടികള്‍ മുടക്കിയാണ് ഇത് പരിഹരിച്ചിരുന്നത്. ഇപ്പോൾ നന്ദഗോപാലിന് വീണ്ടും തിരിച്ചടി നല്‍കി നടിഗര്‍ സംഘത്തിന്റെ പുതിയ തീരുമാനം വന്നിരിക്കുകയാണ്.
'96' producer runs into trouble with Nadigar Sangam